ആലപ്പുഴ: ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ജോലി നഷ്ടപ്പെടുന്ന യന്ത്രവൽക്കൃത ബോട്ടുകളിലെ തൊഴിലാളികൾക്കും പീലിംഗ് തൊഴിലാളികൾക്കും ഹാർബറുകളിലെ അനുബന്ധത്തൊഴിലാളികൾക്കും സൗജന്യ റേഷൻ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും മത്സ്യഭവനുകളിലും ലഭിക്കും. അപേക്ഷ ആലപ്പുഴ...
Read full story