ആലപ്പുഴ: തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിൽ ഇനി വനിതകൾ തെങ്ങ് കയറും. മഹിളാ കിസാൻ സശാക്തീകരൺ പരിയോജന പദ്ധതി പ്രകാരം വനിതകൾക്കുള്ള തെങ്ങ് കയറ്റ യന്ത്രങ്ങളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് നിർവഹിച്ചു. തെങ്ങുകയറ്റ സ്ത്രീകൾക്ക് സ്ഥിരവരുമാനം ലഭ്യമാകുന്നതോടൊപ്പം മേഖലയിലെ...
Read full story