ഹരിയാന : ഹരിയാനയില്‍ ബിജെപി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കും എന്ന് ഹരിയാന മുഖ്യമന്ത്രിയും ലാഡ്വ നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ നയാബ് സിംഗ് സൈനി. കഴിഞ്ഞ പത്ത് വര്‍ഷമായി ഹരിയാനയുടെ വികസനത്തിനായി ബിജെപി വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വികസനത്തിനായി പ്രവര്‍Nayab Singത്തിക്കുന്നത്...
Read full story
കൊച്ചി : വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും അഭിമുഖം പ്രസിദ്ധീകരിച്ച പത്രത്തിനും ലേഖികയ്ക്കും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം. ബൈജു നോയൽ പരാതി നൽകി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് .പരാതി നൽകിയത്. മത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതിന്...
Read full story
തിരുവനന്തപുരം: ദേവകുമാറിന്റെ മകന്‍ പറഞ്ഞിട്ടാണോ മുഖ്യമന്ത്രി ഇന്റര്‍വ്യൂ കൊടുക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. അങ്ങനെയെങ്കില്‍ പി.ആര്‍.ഡിയും മാധ്യമവിഭാഗവും മീഡിയാ സെക്രട്ടറിയേയുമെല്ലാം പിരിച്ചുവിടട്ടേയെന്നും സതീശൻ പറഞ്ഞു. ഒക്ടോബർ 3ന് നടന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. കൈസൺ എന്ന ഏജന്‍സിക്കെതിരായും കേസെടുക്കാന്‍ മുഖ്യമന്ത്രിക്ക്...
Read full story
കോട്ടയം: മാധ്യമ മേഖലയെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഇടവും വലവും മീഡിയാ സെക്രട്ടറിയും പ്രസ് സെക്രട്ടറിയും. ഒരു ഡെപ്യൂട്ടി ഡയറക്ടറും ഇന്‍ഫര്‍മേഷന്‍ ഓഫീസറും അടക്കം വകുപ്പുതലസംഘം വേറെ. സമൂഹമാധ്യമ ഇടപെടലിന് 12 അംഗ സോഷ്യല്‍ മീഡിയ ടീം, മുഖ്യമന്ത്രിയുടെ ഓഫീസിനു വേണ്ടി...
Read full story
ന്യൂ​ഡ​ൽ​ഹി: പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ പാ​ർ​ട്ടി​ക്കും എ​ൽ.​ഡി.​എ​ഫി​നും സ​ർ​ക്കാ​റി​നു​മെ​തി​രെ ഉ​ന്ന​യി​ച്ച എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും ത​ള്ളി​ക്ക​ള​യു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൂ​ർ​ണ​മാ​യും എ​ൽ.​ഡി.​എ​ഫി​നെ​യും സ​ർ​ക്കാ​റി​നെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യി വ​ന്ന ആ​രോ​പ​ണ​​ങ്ങ​ളാ​യി മാ​ത്ര​മേ ക​ണ​ക്കാ​ക്കു​ന്നു​ള്ളൂ. ഇ​തൊ​ന്നും സ​ർ​ക്കാ​ർ . നേ​ര​ത്തെ നി​ശ്ച​യി​ച്ച അ​​ന്വേ​ഷ​ണ...
Read full story