കൊച്ചി: ഭാരതീയ സാഹിത്യ പ്രതിഷ്ഠാൻ കൊച്ചിയും മഹാരാജാസ് കോളേജ് ഹിന്ദി വകുപ്പും ചേർന്ന് ഫെബ്രുവരി 5, 6, 7 തീയതികളിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. പരിസ്ഥിതി വിമർശം: സാഹിത്യ, ശാസ്ത്ര, സാമൂഹ്യശാസ്ത്രതലങ്ങളിൽ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സി. ആർ. നീലകണ്ഠൻ...
Read full story
മണിപ്പൂർ : മണിപ്പൂരിൽ രണ്ടു മാസത്തിനിടെ രണ്ടാം തവണയും കേന്ദ്ര മന്ത്രി ആർ.കെ രഞ്ജൻ സിംഗിന്റെ വീടിനു നേരെ ആക്രമണം സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാരാണ് രഞ്ജൻ സിംഗിന്റെ ഇംഫാലിലെ വസതിക്ക് നേരെ ആക്രമണം നടത്തിയത്. സംസ്ഥാനത്തെ സാഹചര്യത്തെക്കുറിച്ച് മന്ത്രി പാർലമെന്റിൽ സംസാരിക്കണം...
Read full story
മെയ്തി വിഭാഗത്തോട് ഒപ്പം നിന്ന് കുക്കി വിഭാഗത്തെ ലക്ഷ്യം വയ്ക്കുന്ന പ്രസ്താവനകൾ പോലും മുഖ്യമന്ത്രി നടത്തിയത് അപലപനീയമാണെന്ന് മേധാ പട്കർ. ബിജെപി ക്ക് മണിപ്പൂരിൽ സമാധാനം കൊണ്ടുവരാൻ താല്പര്യമില്ല. രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയാണ് മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നതെന്നും അവർ പറഞ്ഞു....
Read full story
രാജ്‌കോട്ട്: ഗുജറാത്തിലെ നര്‍മദാ അണക്കെട്ട് പദ്ധതിക്കെതിരേ പ്രക്ഷോഭം നയിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കറെ 'ഭാരത് ജോഡോ' യാത്രയില്‍ പങ്കെടുപ്പിച്ചതിനു രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ''മൂന്ന് ദശാബ്ദമായി നര്‍മദാ പദ്ധതി തടസപ്പെടുത്തുന്ന ഒരു സ്ത്രീയുമൊത്ത് ഒരു...
Read full story
മേധാ പട്കർ അറസ്റ്റിൽ
റിപ്പോര്‍ട്ട്

മേധാ പട്കർ അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് August 4, 2021
ദില്ലി: സാമൂഹിക പ്രവർത്തക മേധാ പട്കർ അറസ്റ്റിൽ. മധ്യപ്രദേശിലെ കർഗോണിൽ വച്ചാണ് അറസ്റ്റ്. സ്വകാര്യ തുണിമില്ലിലെ ജീവനക്കാർ നടത്തി വന്ന സമരത്തിന് എത്തിയതായിരുന്നു പ്രശസ്ത സാമൂഹിക പ്രവർത്തക. മേധാ പട്കർ അടക്കം 350 പേരെ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു.  അനുവാദമില്ലാതെ...
Read full story
ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻ്റെ പുത്തൻ കാർഷിക ബില്ലുകളിലൂടെ രാജ്യത്ത് വരാൻ പോകുന്നത് കുത്തകകൾക്കു വേണ്ടിയുള്ള കൃഷിയും അന്തകവിത്തുകളുമാണെന്ന് പരിസ്ഥിതി -സാമൂഹിക പ്രവർത്തക മേധാ പട്കർ. കോർപ്പറേറ്റുകൾക്കായുള്ള കൃഷിയാണ് ഇനി രാജ്യത്ത് നടക്കാൻ പോകുന്നത്. നമ്മുടെ കൃഷിയിടങ്ങളിൽ എന്ത്, എങ്ങനെ, എത്രത്തോളം കൃഷി...
Read full story