പാലക്കാട് മുക്കാലിയിൽ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ അടിയന്തരമായി നിയമിക്കാൻ നിയമ വകുപ്പ് സെക്രട്ടറിക്കു സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ നിർദേശം നൽകി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാകാത്തതിനാൽ കേസ് തീർപ്പാക്കുന്നതിനു...
Read full story
തിരുവനന്തപുരം: പത്തനംതിട്ട കോവിഡ് ചികിത്‌സാകേന്ദ്രത്തിൽ പതിനഞ്ചുകാരിക്കുനേരെ ലൈംഗികാതിക്രം നടന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ. വി. മനോജ്കുമാർ സ്വമേധയായാണ് കേസെടുത്തത്. പത്തനംതിട്ട ജില്ലാ ബാല സംരക്ഷണ ഓഫീസർ, ആറൻമുള പോലീസ് സ്റ്റേഷൻ...
Read full story
തിരുവനന്തപുരം: കൊച്ചിയിലെ സ്വകാര്യ ആശുപത്രി ശുചിമുറിയിൽ പതിനേഴുകാരി മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ.വി. മനോജ്കുമാർ സ്വമേധയായാണ് കേസെടുത്തത്. എറണാകുളം ജില്ലാ ബാല സംരക്ഷണ ഓഫീസർ,...
Read full story
തിരുവനന്തപുരം: ശബരിമല വിഷത്തില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും ഖേദപ്രകടനമാണ് നടത്തിയതെന്നും മുന്‍ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. 'മാപ്പ് പറഞ്ഞില്ല, ഖേദപ്രകടനമാണ് നടത്തിയത്' ശബരിമല വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ 31/05/21 തിങ്കളാഴ്ച നിയമസഭയില്‍ പറഞ്ഞു. ശബരിമല പ്രശ്‌നത്തില്‍ മാപ്പുപറഞ്ഞെന്ന വ്യാഖ്യാനം ശരിയല്ലെന്നാണ്...
Read full story