സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുവേണ്ടി നിലകൊള്ളുന്നതിൽ ഇന്ത്യൻ തെരഞ്ഞെടുപ്പു കമ്മിഷൻ പ്രതിജ്ഞാ ബദ്ധമാണെന്ന് മാധ്യമ പങ്കാളിത്തത്തെ കുറിച്ചുള്ള ചർച്ചകളുടെ പശ്ചാത്തലത്തിൽ കമ്മിഷൻ വ്യക്തമാക്കുന്നു. മുൻകാലത്തെയും ഇപ്പോഴത്തെയും എല്ലാ തിരഞ്ഞെടുപ്പുകളും നടത്തുന്നതിലും രാജ്യത്ത് തിരഞ്ഞെടുപ്പ് ജനാധിപത്യം ശക്തിപ്പെടുത്തുന്നതിലും മാധ്യമങ്ങൾ വഹിച്ച ക്രിയാത്മക പങ്കിനെ കമ്മീഷൻ പൊതുവേയും,ഓരോ...
Read full story