അബൂദബി| യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിനായി റഷ്യയിലെത്തി. വ്‌നുക്കോവോ വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണ ചടങ്ങിന് ശേഷം ക്രംലിനിൽ റഷ്യൻ പ്രസിഡന്റ്വ്ളാദിമിർ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു...
Read full story
മുംബൈ: വിവാഹമോചനം സംബന്ധിച്ച കേസിന്റെ ഭാഗമായി ദമ്പതികളുമായി നടത്തിയ മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ സെഷന്‍സ് കോടതി ജഡ്ജി നടത്തിയ പരാമര്‍ശം വിവാദമായി. "താലിയും പൊട്ടും ധരിക്കാതിരുന്നാല്‍ ഭര്‍ത്താവിന് നിങ്ങളോട് എങ്ങനെ താല്‍പര്യം തോന്നും?" എന്നായിരുന്നു ജഡ്ജി യുവതിയോട് നടത്തിയ പരാമര്‍ശം. ജഡ്ജിമാരുടെ ഇത്തരം...
Read full story