ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് പുക ഉയരുന്നത് രണ്ടു ദിവസത്തിനകം പൂര്‍ണമായി പരിഹരിക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്. തീയണയ്ക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ബ്രഹ്മപുരത്ത് ആരംഭിച്ച മെഡിക്കല്‍ ക്യാംപ്...
Read full story
മടവൂരിൽ അതിദരിദ്രർക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു
റിപ്പോര്‍ട്ട്

മടവൂരിൽ അതിദരിദ്രർക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

By ന്യൂസ് ഡെസ്ക് January 30, 2023
മടവൂർ ഗ്രാമപഞ്ചായത്തിൽ അതിദരിദ്രർക്കുള്ള മെഡിക്കൽ ക്യാമ്പും ഭക്ഷ്യകിറ്റ് വിതരണവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്തിൽ 61 കുടുംബങ്ങളാണ് അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. റേഷൻ കാർഡ് ഇല്ലാത്തവർക്ക് അവ വിതരണം ചെയ്തു. മണ്ടയ്ക്കാട് എൻ. എസ്. എസ്...
Read full story
 വികസന കാര്യങ്ങളിൽ ജില്ലയിൽ തന്നെ  മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഏലൂർ നഗരസഭ നടത്തുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ജില്ലയിൽ ശുചിത്വത്തിന്റെ കാര്യത്തിൽ നഗരസഭ ഒന്നാമതാണെന്നും അദ്ദേഹം പറഞ്ഞു. ഏലൂർ നഗരസഭയുടെ വികസന സെമിനാർ  പാതാളം നഗരസഭാ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു...
Read full story
കോട്ടയം: 'തുണ' പദ്ധതി ജില്ലയിലെ ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുമെന്ന് ചീഫ് വിപ്പ് ഡോ എൻ ജയരാജ്. അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര്യം  നിർമ്മാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലാ നിർവാഹകസമിതി നടപ്പാക്കുന്ന...
Read full story
*മാർച്ച് 20 ലോക വദനാരോഗ്യ ദിനം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കുംപൊതു ആരോഗ്യത്തിൽ വദനാരോഗ്യവും പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വദനാരോഗ്യവും പൊതുവായ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. വായുടെ ആരോഗ്യമില്ലായ്മ വായിലെ രോഗങ്ങൾക്ക് മാത്രമല്ല,...
Read full story
കാസർകോട്: എലിപ്പനി രോഗ ലക്ഷണത്തെ തുടര്‍ന്ന് രണ്ട് പേര്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ സാഹചര്യത്തില്‍ മെഡിക്കല്‍ ക്യാംപും ബോധവല്‍ക്കരണവും നടത്തി. നീലേശ്വരം നഗരസഭയുടേയും താലൂക്കാശുപത്രിയുടെയും നേതൃത്വത്തില്‍ പാലാത്തടം ക്യാമ്പസിലാണ് മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും നടത്തിയത്. എലിപ്പനി രോഗ...
Read full story
ഇടുക്കി : കുമാരമംഗലം ഗ്രാമപഞ്ചായത്തില്‍ ആറു മാസത്തിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്കായി പകര്‍ച്ചവ്യാധി പ്രതിരോധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഏഴല്ലൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ ബാധിക്കുവാന്‍ സാധ്യത കൂടുതലാണെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു...
Read full story
കൊച്ചി : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ  കരുതൽ നടപടികളുമായി ലേബർ വകുപ്പ്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ ലേബർ...
Read full story
ജില്ലാതല ഉദ്ഘാടനം കെ.യു.ജനീഷ്‌കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു പത്തനംതിട്ട : പൊതുവിദ്യാഭ്യാസ സംവിധാനം ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികളെ കണ്ടെത്തുന്നതിനും പഠനപിന്തുണ നല്‍കുന്നതിനുമായി മെഡിക്കല്‍ ക്യാമ്പുകള്‍ സമഗ്രശിക്ഷാ കേരള ആരംഭിച്ചു. ചലനപരമിതി (130), ശ്രവണപരമിതി (60), ബുദ്ധിപരമായ...
Read full story