റിപ്പോര്‍ട്ട്

വയനാട്‌ മെഡിക്കല്‍ കോളജില്‍ ഒ.പി. മുടങ്ങുന്നത്‌ പതിവായി.

By ന്യൂസ് ഡെസ്ക് September 22, 2024
മാനന്തവാടി: വയനാട്‌ മെഡിക്കല്‍ കോളജില്‍ ജനറല്‍ മെഡിസിന്‍ ഒ.പി മുടങ്ങി. സെപ്‌തംബര്‍ 21 ശനിയാഴ്‌ചയാണ്‌ ഒപി മുടങ്ങിയത്‌.. ഡോക്ടര്‍മാരില്ലാത്തതിനാലാണ്‌ ഒപി മുടങ്ങിയത്‌. ആശുപത്രി ജീവനക്കാരുടെ വാട്‌സ്‌ ആപ്‌ ഗ്രൂപ്പില്‍ ശനിയാഴ്‌ച പ്രവര്‍ത്തിക്കുന്ന ഒ.പികളില്‍ ജനറല്‍ മെഡിസിന്‍ ഒ.പിയുമുണ്ടായിരുന്നു. ജീവനക്കാര്‍ ഈ അറിയിപ്പ്‌...
Read full story
കൊല്‍ക്കത്ത: ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജില്‍ കോടിക്കണക്കിന്‌ രൂപയുടെ അവയവക്കടത്ത്‌ ശൃംഖല പ്രവര്‍ത്തിക്കുന്നുവെന്ന്‌ ബിജെപി. വനിത ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലെ സിബിഐ അന്വേഷണം ഇതിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. . ഇതില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പങ്കിനെക്കുറിച്ചും ബിജെപി ഐടി സെല്‍...
Read full story
തിരുവനന്തപുരം: മാലിന്യ സംസ്‌കരണത്തിനായി മെഡിക്കല്‍ കോളേജുകളില്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ഈ സാമ്പത്തിക വര്‍ഷം തന്നെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബയോമെഡിക്കല്‍ മാലിന്യമൊഴികെ ചെറുതും...
Read full story
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭാര്യയെ പരിചരിക്കാനൊപ്പമെത്തുകയും പിന്നീട് കാണാതാവുകയും ചെയ്ത ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി പാറവയല്‍ സ്വദേശി വിശ്വനാഥന്‍ (46) ആണ് മരിച്ചത്. പണം മോഷ്ടിച്ചെന്നാരോപിച്ച് മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാര്‍ ചോദ്യം...
Read full story
തൃശൂർ : കുമ്പളങ്ങാട് തൃശൂരിൽ വെടിക്കെട്ടുശാലയിൽ സ്ഫോടനത്തെ തുടർന്ന് വെടിക്കെട്ടുപുര കത്തിനശിച്ചു. തൊഴിലാളിയായ യുവാവിന് ഗുരുതര പരുക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് പരുക്കേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാലയിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല. സാധാരണയിൽ...
Read full story
കോഴിക്കോട്: പാമ്പ് പിടുത്തക്കാരിൽ പ്രമുഖനായ വാവ സുരേഷിനെതിരെ വനം വകുപ്പ് കേസ് എടുത്തു. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് കേസ് എടുത്തത്. 28/11/22 തിങ്കളാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിലെ സെമിനാറിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ചതിനാണ് കേസ്. വാവ സുരേഷിനെതിരെ കേസെടുക്കാൻ ഡിഎഫ്ഒ...
Read full story
കോഴിക്കോട് ഗവ ജനറല്‍ ആശുപത്രിയില്‍ ഒഴിവുകള്‍
റിപ്പോര്‍ട്ട്

കോഴിക്കോട് ഗവ ജനറല്‍ ആശുപത്രിയില്‍ ഒഴിവുകള്‍

By ന്യൂസ് ഡെസ്ക് November 1, 2022
കോഴിക്കോട്: ഗവ ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബിലേക്ക് താല്‍ക്കാലിക ദിവസ വേതനാടിസ്ഥാനത്തില്‍ എക്കോ ടെക്‌നീഷ്യന് അപേക്ഷ ക്ഷണിക്കുന്നു. 2 വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. നവംബര്‍ 2നു രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറില്‍ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. കാത്ത് ലാബിലേക്ക് താല്‍ക്കാലിക...
Read full story
തിരുവനന്തപുരം: മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയിൽ ശസ്ത്രക്രിയ നാല് മണിക്കൂറോളം വൈകിയതിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. കാരക്കോണം സ്വദേശി സുരേഷ് കുമാറാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കൊച്ചി രാജഗിരി ആശുപത്രിയിൽ നിന്ന് 19/06/22 ഞായറാഴ്ച...
Read full story
സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളേജുകൾക്ക് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളേജുകൾക്കാണ് ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചത്. ലേബർറൂം, മെറ്റേണൽ ഓപ്പറേഷൻ തീയറ്റർ എന്നിവയിൽ 96 ശതമാനം വീതം സ്‌കോറോടെയാണ്...
Read full story
*അർഹരായ എല്ലാവർക്കും ആനുകൂല്യം ഉറപ്പാക്കും*തിരുവനന്തപുരം മെഡിക്കൽ കോളേജ് പുതിയ ഐ.സി.യുകൾ മന്ത്രി സന്ദർശിച്ചുതിരുവനന്തപുരം: കോവിഡ് മരണ പട്ടിക സമഗ്രമായി പുതുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കേന്ദ്രത്തിന്റെ പുതിയ മാർഗരേഖയനുസരിച്ചാണ് സംസ്ഥാനവും മാർഗരേഖ പുതുക്കുന്നത്. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്....
Read full story