മലയാളിയുടെ മരുന്ന്‌ ഉപഭോഗം കുറയുന്നു
റിപ്പോര്‍ട്ട്

മലയാളിയുടെ മരുന്ന്‌ ഉപഭോഗം കുറയുന്നു

By ന്യൂസ് ഡെസ്ക് August 1, 2021
തൊടുപുഴ : കോവിഡ്‌ കാലത്ത്‌ മരുന്നുവില്‍പ്പന കുത്തനെ ഇടിഞ്ഞതോടെ സംസ്ഥാനത്ത്‌ ആയിരത്തോളം മരുന്നുവില്‍പ്പനശാലകള്‍ക്ക്‌ പൂട്ടുവീണതായി .റിപ്പോര്‍ട്ടുകള്‍. സാമൂഹിക അകലവും മാസ്‌ക്കും ജീവിതത്തിന്റെ ഭാഗമായതും പൊതുസ്ഥലങ്ങളിലെ കൂടിച്ചേരലുകള്‍ ഇല്ലാതായതും മരുന്നുകളെ അകറ്റി നിര്‍ത്താന്‍ സഹായിച്ചതാണ്‌ മലയാളിയുടെ മരുന്നുപയോഗം കുറയാന്‍കാരണം. എന്തിനും ഏതിനും മരുന്നുപയോഗിക്കുന്ന...
Read full story