കൊ​​​​ച്ചി: ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​യ്ക്കി​​​​ടെ കാ​​​​റി​​​​നു​​​​ള്ളി​​​​ല്‍ പ്ര​​​​സ​​​​വി​​​​ച്ച യു​​​​വ​​​​തി​​​​ക്കും കു​​​​ഞ്ഞി​​​​നും ചി​​​​കി​​​​ത്സ​​​​യൊ​​​​രു​​​​ക്കി എ​​​​റ​​​​ണാ​​​​കു​​​​ളം വി​​​​പി​​​​എ​​​​സ് ലേ​​​​ക്‌​​​​ഷോ​​​​റി​​​​ലെ മെ​​​​ഡി​​​​ക്ക​​​​ൽ ടീം.പ്ര​​​​സ​​​​വ വേ​​​​ദ​​​​ന​​​​യു​​​​മാ​​​​യി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്ക് യാ​​​​ത്ര തി​​​​രി​​​​ച്ച ക​​​​ണ്ണൂ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ 21 കാ​​​​രി​​​​ക്കും ആ​​​​ണ്‍കു​​​​ഞ്ഞി​​​​നു​​​​മാ​​​​ണ് ലേ​​​​ക് ഷോ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ ടീം ​​​​ര​​​​ക്ഷ​​​​ക​​​​രാ​​​​യ​​​​ത്. ​​​​ജനുവരി 4 ഞായറാഴ്ച...
Read full story
കോഴിക്കോട് | മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പുക ഉയര്‍ന്ന സംഭവം അഞ്ച് പേരടങ്ങുന്ന മെഡിക്കല്‍ ടീം അന്വേഷിക്കും. പൂര്‍ണമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിന് നല്‍കുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ (ഡി എം ഇ) കെ വി വിശ്വനാഥന്‍...
Read full story
ലോക്ഡൌൺ അടക്കം നടത്തിയിട്ടും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകാത്ത പശ്ചാത്തലത്തിൽ കേരളമടക്കം നാല് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തി സ്ഥിതി ഗതികൾ വിലയിരുത്തും. രോഗവ്യാപനം കുറയാത്തതിനാലാണ് വീണ്ടും സന്ദർശനം. വലിയ രീതിയിൽ അടച്ചുപൂട്ടൽ നടത്തിയിട്ടും കേരളത്തിൽ രോഗബാധ പിടിച്ചുകെട്ടാൻ സാധിച്ചിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...
Read full story
ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പ് പോളിങ് ഉദ്ദ്യോഗസ്ഥരെ കൊവിഡ് സ്‌ക്രീനിങ് നടത്തുന്നതിനും രോഗലക്ഷണമുള്ളവരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനും ആരോഗ്യ വകുപ്പ് മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍ ഡിസംബര്‍ ഏഴിന് മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭിക്കും. സെന്റ് സെബാസ്റ്റ്യന്‍ എച്ച്...
Read full story