വയനാട്: ക്ഷീര വികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതരസംസ്ഥാനങ്ങളില്‍ നിന്നു കിടാരി പശുക്കളെ വാങ്ങി ചെറുകിട ഇടത്തരം ഡയറി ഫാമുകള്‍ തുടങ്ങുന്നതിനും അവശ്യാധിഷ്ഠിത ധനസഹായം, കാലിത്തൊഴുത്ത് നിര്‍മ്മാണം എന്നീ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനുമായുള്ള അപേക്ഷ ജൂലൈ 5...
Read full story