കോട്ടയം: മീനച്ചിൽ താലൂക്കിലെ കള്ള് ഷാപ്പുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനത്തിൽ 20 ശതമാനം വർദ്ധനവ് വരുത്തിയതായി ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. പാലാ, കുറവിലങ്ങാട്, ഈരാറ്റുപേട്ട റെയിഞ്ചുകളിലെ കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷനും ട്രേഡ് യൂണിയൻ പ്രതിനിധികളും ജില്ലാ ലേബർ...
Read full story