പാലക്കാട്: അതിർത്തി മേഖലകളിലെ ബാലവേല, ബാലവിവാഹം തടയാൻ മുഴുവൻ ബാലാവകാശ കർത്തവ്യ വാഹകരും ഒറ്റക്കെട്ടായി ഇടപെടണമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ. വി. മനോജ് കുമാർ പറഞ്ഞു. ജില്ലയിലെ അതിർത്തി മേഖലയിലെ ബാലാവകാശവുമായി ബന്ധപ്പെട്ട് മീനാക്ഷീപുരം ജി. എച്ച്.എസ്സിൽ നടന്ന യോഗം...
Read full story