ആലപ്പുഴ : കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയില്‍ തുടര്‍ന്നുവരുന്ന കരുതാം ആലപ്പുഴ ക്യാംപെയിന്‍ 'വാര്‍ എഗേന്‍സ്റ്റ് വേവ്‌സ്' എന്ന പേരില്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴുവരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍, കുടുംബശ്രീ, എന്‍. എസ്.എസ് വോളണ്ടിയേഴ്‌സ്...
Read full story