ശരദ് പവാറും സോണിയ ഗാന്ധിയും വീണ്ടും കൂടിക്കാഴ്ച നടത്തും
റിപ്പോര്‍ട്ട്

ശരദ് പവാറും സോണിയ ഗാന്ധിയും വീണ്ടും കൂടിക്കാഴ്ച നടത്തും

By ന്യൂസ് ഡെസ്ക് November 5, 2019
മുംബൈ നവംബര്‍ 5: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടയില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയും എന്‍സിപി മേധാവി ശരദ് പവാറും വീണ്ടും കൂടിക്കാഴ്ച നടത്തും. സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേന സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ശിവസേനയുമായി സഖ്യം വേണ്ടെന്നായിരുന്നു...
Read full story