*അദാലത്തില്‍ ഏറെയും ഗാര്‍ഹിക പീഡന പരാതികള്‍* വയനാട്: സംസ്ഥാന വനിതാ കമ്മീഷന്‍ തിങ്കളാഴ്ച വയനാട് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടത്തിയ മെഗാ അദാലത്തില്‍ പരിഗണിച്ച കേസുകളില്‍ കൂടുതലും ഗാര്‍ഹിക പീഡന പരാതികള്‍. 40ല്‍ താഴെ പ്രായമുള്ള ചെറുപ്പക്കാരായ ദമ്പതികളാണ് ഗാര്‍ഹിക പീഡന...
Read full story
കോഴിക്കോട്:പ്രണയബന്ധത്തിലെ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് അജ്ഞരായ യുവതലമുറയാണ് വളര്‍ന്നു വരുന്നതെന്ന് സമീപകാല സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ.പി.സതീദേവി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തിലെ പരാതികള്‍ പരിഗണിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍.  മെഗാ അദാലത്തിലും...
Read full story
കണ്ണൂർ: വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ 25 പരാതികള്‍ തീര്‍പ്പാക്കി. 75 പരാതികള്‍ പരിഗണിച്ചു. 12 പരാതികള്‍ റിപ്പോര്‍ട്ടിനയച്ചു. 38 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. വിസ തട്ടിപ്പ്, ഗാര്‍ഹിക പീഡനങ്ങള്‍, സ്വത്ത് തര്‍ക്കങ്ങള്‍, തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികളാണ്...
Read full story
കണ്ണൂർ: സ്‌കൂള്‍ തലത്തില്‍ സ്ത്രീധനത്തിനെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തണമെന്ന് വനിതാ കമ്മീഷന്‍ അംഗം ഇ എം രാധ പറഞ്ഞു. കോളേജുകളില്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടികളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അവരുടെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തണമെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍...
Read full story