മേളകൾ ജനുവരി 13, 14 കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളജിൽ, രജിസ്ട്രേഷൻ തുടങ്ങി കണ്ണൂർ ജില്ലയിലെ അയ്യായിരത്തിലേറെ ഉദ്യോഗാർഥികൾക്ക് തൊഴിൽ കണ്ടെത്തി നൽകുന്നതിനുള്ള പദ്ധതിയുമായി രണ്ട് മെഗാ ജോബ് ഫെയറുകൾ ജനുവരി 13, 14 തീയതികളിൽ നടക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ...
Read full story