മെല്‍ബണ്‍: ചൈനയുമായുള്ള ആസ്ത്രേലിയന്‍ സംഘര്‍ഷം തുടരുന്നതിനിടെ, ആഗോള സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തി മെല്‍ബണിലെ മാധ്യമം. ദി ഓസ്ട്രേലിയന്‍ പത്രമാണ് വിവര ചോര്‍ച്ചയുടെ പിന്നില്‍. രണ്ട് ദശലക്ഷം പ്രവര്‍ത്തകരുടെ പാര്‍ട്ടി സ്ഥാനം, ജനനത്തീയതി, ദേശീയ ഐഡി...
Read full story