സംസ്ഥാനത്തെ മുഴുവന്‍ ദൂരഹിതര്‍ക്കും ഭൂമി നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കേരള റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍. വെള്ളരിക്കുണ്ട് താലൂക്ക്തല പട്ടയ വിതരണമേള, വെള്ളരിക്കുണ്ട് താലൂക്ക് ഇ- ഓഫീസ്, മാലോത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് എന്നിവ ഉദ്ഘാടനം ചെയ്ത്...
Read full story