തിരുവനന്തപുരം | ആശുപത്രി ഭരണത്തില്‍ അടിയന്തര പരിഷ്‌കാരങ്ങള്‍ വേണമെന്ന് ആരോഗ്യ വിദഗ്ധനും സംസ്ഥാന പ്ലാനിങ്ങ് ബോര്‍ഡ് അംഗവുമായ ഡോക്ടര്‍ ബി ഇഖ്ബാല്‍. ഉപകരണങ്ങളും മരുന്നുകളും വാങ്ങുന്ന കാര്യത്തില്‍ കാലോചിതമായ പരിഷ്‌കരണങ്ങള്‍ ഉണ്ടാവണം. സ്ഥാപന മേധാവികള്‍ക്കുള്ള സാമ്പത്തിക അധികാരം വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ്...
Read full story
ഇടുക്കി | കോണ്‍ഗ്രസ്സ് പഞ്ചായത്ത് അംഗത്തിന്റെ കടയില്‍ നിന്ന് ഏഴു കിലോയോളം കഞ്ചാവ് പിടിച്ചു. ഇടുക്കി ഇരട്ടയാറില്‍ ഉപ്പുകണ്ടം ആലേപുരക്കല്‍ എസ് രതീഷിന്റെ കടയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാള്‍ ഇരട്ടയാര്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് അംഗമാണ്. .ഇറച്ചിവില്‍ക്കുന്ന കടയില്‍ ജോലിക്കു...
Read full story
തിരുവനന്തപുരം: കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പ്രകീര്‍ത്തിച്ച ശശി തരൂർ എം.പിയെ രൂക്ഷമായി വിമർശിച്ച് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ. തിരുവനന്തപുരം നഗരത്തിൽ ഒരു മാധ്യമസമ്മേളനത്തിലാണ് ഹസ്സൻ മാധ്യമങ്ങളോട് പ്രതികരിച്ചത് കോൺ​ഗ്രസ് വർക്കിങ് കമ്മിറ്റിയിൽനിന്ന് മാറിനിന്നുവേണം തരൂർ സ്വതന്ത്രമായ അഭിപ്രായം പറയാൻ...
Read full story
.2023 ഒക്ടോബർ 7 ന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനിടയില്‍ നാമ ലെവി എന്ന സൈനികയെ കൈകള്‍ ബന്ധിച്ച്‌ ട്രക്കിലേക്ക് വലിച്ചിഴച്ച ഹമാസ് അംഗത്തെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തി ഇസ്രയേല്‍ സൈന്യം. മുഹമ്മദ് അബു അസീദിനെ വധിച്ചതായാണ് ഇസ്രയേല്‍ സ്ഥിരീകരിച്ചിരിക്കുന്നത്. നഹല്‍ ഓസിലെ...
Read full story
തിരുവനന്തപുരം: വൈദ്യുതി മേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കേരള സർക്കാരും കെ.എസ്‌.ഇ.ബിയും ചേർന്ന് നടപ്പാക്കിയിരിക്കുന്ന ചാർജ്‌ വർദ്ധനയെന്ന് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ കേന്ദ്ര കമ്മിറ്റിയംഗം പി.കെ.വേണുഗോപാലൻ..കറന്റ് ചാർജ്‌ വർദ്ധനവിനെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ എം.എല്‍.പി.ഐ സംഘടിപ്പിച്ച ബഹുജന ധർണ ഉദ്ഘാടനം...
Read full story
ഡല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനായി റിട്ട. സുപ്രീംകോടതി ജഡ്‌ജി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യനും കമ്മിഷൻ അംഗമായി ജസ്റ്റിസ് (ഡോ.) ബിദ്യുത് രഞ്ജൻ സാരംഗിയും ചുമതലയേറ്റു.മനുഷ്യാവകാശങ്ങളെ വിലമതിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന പുരാതന പാരമ്പര്യമാണ് ഇന്ത്യയ്‌ക്കുള്ളതെന്ന് ജസ്‌റ്റിസ് രാമസുബ്രഹ്‌മണ്യം പറഞ്ഞു. ജസ്റ്റിസ് ബിദ്യുത്...
Read full story
.തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ​ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ. കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിന്റെ പുതിയ ഗവർണ്ണറായി നിയമിച്ചു . നരേന്ദ്രമോദിയുടെ അടുത്ത അനുയായിയും ആർ എസ് എസ് പശ്ചാത്തലവുമുള്ള രാജേന്ദ്ര വിശ്വനാഥ് നേരത്തെ അലേകർ ഗോവ മന്ത്രിസഭയില്‍...
Read full story
തിരുവനന്തപുരം: സമൂഹത്തില്‍ വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ എ.വിജയ രാഘവനെ സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യുകയും, അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസ് എടുക്കുകയും ചെയ്യണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല. ആര്‍.എസ്.എസിനെ സന്തോഷിപ്പിക്കാന്‍ വര്‍ഗീയ...
Read full story
തിരുവനന്തപുരം: മനുസ്മൃതി അടിച്ചേല്‍പ്പിക്കാനാണ് ഹിന്ദുത്വവാദികളുടെയും ബി.ജെ.പിയുടെയും നീക്കമെന്നും പാർലമെന്റില്‍പ്പോലും ഭരണഘടന ആക്രമണത്തിനിരയാകുന്ന കാലമാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച്‌ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഭാഷിണി...
Read full story
ബംഗളൂരു: കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ബിജെപി അംഗം സി ടി രവിയുടെ അവകാശവാദം. തനിക്കെതിരെ പോലീസ് എന്തോ ഗൂഢാലോചന നടത്തുകയാണെന്നും സി ടി രവി എക്സില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍...
Read full story