കൊച്ചി: മാധ്യമങ്ങള്‍ക്ക് താല്‍പ്പര്യം തീറ്റ കിട്ടുന്ന കാര്യങ്ങളില്‍ മാത്രമാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.മുനമ്പത്തെ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സമരപ്പന്തല്‍ സന്ദര്‍ശിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.മാധ്യമങ്ങളുടെ നിലപാടിനെക്കുറിച്ച്‌ ഞാന്‍ ആദ്യമേ പറഞ്ഞിട്ടുണ്ട്. അവരെ ആരും കുറ്റം പറയേണ്ട. അവര്‍ക്ക് എന്താണോ തീറ്റ,...
Read full story
തിരുവനന്തപുരം: സ്പീക്കറുടെ ഡയസിലേക്കു പാഞ്ഞുകയറി മുദ്രാവാക്യം മുഴക്കിയ സംഭവവുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസിലെ നാല് അംഗങ്ങള്‍ക്കു താക്കീത്. ഒക്ടോബർ 7 തിങ്കളാഴ്ച സ്പീക്കറുടെ ഡയസില്‍ കയറുകയും സ്പീക്കറുടെ മുഖം മറച്ചു ബാനർ പിടിക്കുകയും ചെയ്ത സംഭവത്തില്‍ മാത്യു കുഴല്‍നാടൻ, ഐ.സി. ബാലകൃഷ്ണൻ, അൻവർ...
Read full story
റിപ്പോര്‍ട്ട്

.അൻവറിനെ പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കും

By ന്യൂസ് ഡെസ്ക് September 27, 2024
കോട്ടയം ∙ ഒക്ടോബർ 4നു നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനു മുന്നേ അൻവറിനെതിരെ നടപടിയെടുക്കാൻ സിപിഎം. ഇതുസംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം. ഇനി അൻവറിനോട് വിട്ടുവീഴ്ച വേണ്ടെന്നാണ് സിപിഎം നിലപാട്. അൻവറിന്റെ വാർത്താ സമ്മേളനത്തിനു പിന്നാലെ മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും...
Read full story
കോഴിക്കോട്: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി
റിപ്പോര്‍ട്ട്

കോഴിക്കോട്: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

By ന്യൂസ് ഡെസ്ക് May 19, 2021
കോഴിക്കോട്: കോവിഡ് വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി കേരള പോലീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മറ്റി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടര ലക്ഷം രൂപ സംഭാവന ചെയ്തു. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.സി.രാജന്‍, ട്രഷറര്‍ എന്‍.വി.സത്യനാഥന്‍ എന്നിവര്‍ കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍...
Read full story
തിരുവനന്തപുരം: സിപിഎമ്മിലെ ഡോ.വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ് , മുസ്ലീം ലീഗിലെ പിവി അബ്ദുള്‍ വഹാബ് എന്നിവരെ കേരളത്തില്‍ നിന്നുളള രാജ്യസഭാ സ്ഥാനാര്‍ത്ഥികളായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് ഒഴിവിലേക്ക് മൂന്നുപേര്‍ മാത്രം പത്രിക സമര്‍പ്പിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കി വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു. മൂവരും...
Read full story
തിരൂരങ്ങാടി: വെളളക്കുപ്പികള്‍ കൊണ്ടൊരു തോണിയുണ്ടാക്കി ഏതാനും യുവാക്കള്‍ കൂര്യാടുളള മാതാട് തോട്ടില്‍ തുഴയാനെത്തി. പ്രളയകാലത്ത് ഒഴുകിയെത്തിയ 700 ഓളം വെളളക്കപ്പികള്‍ ശേഖരിച്ച് നിര്‍മ്മിച്ച തോണിയിലാണവരെത്തിയത്. വേങ്ങര കൂരിയാട് കാസ്മ ക്ലബ്ബ് പ്രവര്‍ത്തകരായ രാഗില്‍ (24), വിഷ്ണു തേലത്തുപടിക്കല്‍ (24)ശരത് വെട്ടന്‍(26). നിധിന്‍...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 20: നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നവരെ ഓട്ടോമാറ്റിക്കായി സസ്പെന്‍ഡ് ചെയ്യാനും വോട്ടവകാശം ഇല്ലാതാക്കാനും ചട്ടം പരിഷ്കരിക്കണമെന്ന് രാജ്യസഭാ പാനലിന്റെ നിര്‍ദ്ദേശം. രാജ്യസഭാ മുന്‍ സെക്രട്ടറി ജനറല്‍ വി കെ അഗ്നിഹോത്രി, മുന്‍ നിയമമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ദിനേഷ്...
Read full story
തിരുവനന്തപുരം ഡിസംബര്‍ 10: തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായിരുന്ന രാധാകൃഷ്ണനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ക്ലബിലെ പ്രസിഡന്റ്‌ ഉള്‍പ്പെടെയുള്ളവരുടെ രാജി. മുന്‍ സെക്രട്ടറി എം രാധാകൃഷ്ണനെ പിന്തുണക്കുന്ന മാനേജിംഗ് കമ്മിറ്റി അംഗങ്ങളും രാജിവച്ചു. ആക്ടിംഗ് സെക്രട്ടറി ചട്ടങ്ങള്‍ക്ക്...
Read full story