കൊച്ചി: നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ അടങ്ങിയ,കോടതിയിൽ ഹാജരാക്കിയ മെമ്മറികാർഡ് രണ്ടുതവണ തുറന്നിട്ടുണ്ട് എന്ന് കണ്ടെത്തിയതായി അന്വേഷണസംഘം ഹൈക്കോടതിയിൽ. ഇത് സ്ഥിരീകരിക്കുന്ന തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബ് ഡയറക്ടറുടെ റിപ്പോർട്ട് സഹിതമുള്ള സത്യവാങ്മൂലം 01-06-22, തിങ്കളാഴ്ച പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ സമർപ്പിച്ചു. ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ...
Read full story