നാദാപുരം: കാറിലെത്തിയ സംഘം പ്രവാസി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഒരുകോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു. തൃണേരി മുടവന്തേരി സ്വദേശി മേക്കരത്താഴെകുനി എംടികെ അഹമ്മദ് (55)നെയാണ് തട്ടിക്കൊണ്ടുപോയത്. 13.02.2021 ശനിയാഴ്ച പുലര്‍ച്ചെ വീടിന് സമീപത്തെ എണവളളൂര്‍ പളളിയില്‍ നമസ്‌കാരത്തിനായി പോകവെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി...
Read full story