തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയില്‍ വാടക കുടിശിക വരുത്തിയ വ്യാപാരിയടെ കട കാലിയാക്കി എട്ടുലക്ഷം രൂപയുടെ സാധനങ്ങള്‍ എടുത്തുകൊണ്ടുപോയ കെട്ടിട ഉടമക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിക്കുന്നു. കെട്ടിട ഉടമക്കെതിരെ തെളിവുസഹിതം പരാതി നല്‍കിയിട്ടും നടപടി...
Read full story