കട്ടപ്പന : . വൈദ്യുത ചാർജ് വർദ്ധിപ്പിക്കുന്ന നടപടിക്കെതിരെ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധ പരിപാടിയോട് അനുബന്ധിച്ച് കട്ടപ്പന മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധർണയും നടത്തി.. അടിക്കടി ഉണ്ടാകുന്ന വൈദ്യുതി ചാർജ്...
Read full story
തിരുവനന്തപുരം : വ്യാപാരി മരണപ്പെട്ടാല്‍ കുടുംബത്തിന്‌ 10 ലക്ഷം രൂപ ധനസഹായം ചെയ്യാന്‍ വ്യാപാരി വ്യാവസായ ഏകോപന സമിതി തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ്‌ കുഞ്ഞാവുഹാജി പറഞ്ഞു. കോവിഡ്‌ കാലത്ത്‌ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്വാസം പകര്‍ന്ന സാഹചര്യത്തില്‍ വ്യാപാരികളെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ്‌...
Read full story
പത്തനംതിട്ട: ഓണക്കാലത്ത് ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പത്തനംതിട്ട ജില്ലയില്‍ പരിശോധന ശക്തമാക്കി. ജില്ലയില്‍ പ്രത്യേക നിരീക്ഷണങ്ങള്‍ക്കായി സ്പെഷ്യല്‍ സ്‌ക്വാഡും രൂപീകരിച്ചു.  ഓണക്കാലത്ത് ജില്ലയില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരവും സ്ഥാപനങ്ങളുടെ ശുചിത്വ നിലവാരവും പരിശോധിച്ച് ...
Read full story
തിരുവനന്തപുരം: ചരക്ക് സേവന നികുതി റിട്ടേൺ കുടിശ്ശികയുള്ള വ്യാപാരികളുടെ ഇ-വേ ബിൽ സൗകര്യം ആഗസ്റ്റ് 15 മുതൽ തടയും. ജി.എസ്.റ്റി. ആർ-3 ബി, ജി.എസ്.റ്റി- സി.എം.പി-08 എന്നീ റിട്ടേണുകളിൽ രണ്ടോ അതിൽ കൂടുതലോ റിട്ടേൺ കുടിശ്ശികയുള്ള വ്യാപാരികളുടെ ഇ-വേ ബിൽ സൗകര്യമാണ്...
Read full story
കൊച്ചി: കടകൾ തുറക്കുന്നതിലെ അശാസ്ത്രീയ നിര്‍ദേശങ്ങള്‍ക്കെതിരെ വ്യാപാരികള്‍ ഹൈക്കോടതിയിൽ. പുതിയ കൊറോണ മാര്‍ഗനിര്‍ദേശങ്ങളിലെ പല നിര്‍ദേശങ്ങളും അപ്രായോഗികമാണെന്ന് വ്യാപാരികള്‍ ഹർജിയിൽ ആരോപിക്കുന്നു. ലോക്ക്ഡൗണിലെ അശാസ്ത്രീയതയക്കെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് നിലപാട് അറിയിച്ചത്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ ഹര്‍ജി പുതുക്കി നല്‍കാന്‍...
Read full story
ന്യൂഡല്‍ഹി: കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ കടകള്‍ പൂര്‍ണമായി തുറക്കാന്‍ അനുമതി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് മൂന്ന് ആഴ്ച കഴിയുമ്പോഴേക്കും ഓണ തിരക്ക് ആരംഭിക്കുമെന്നും അതിനാല്‍ എപ്പോള്‍ വേണമെങ്കിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തയ്യാറായിരിക്കണമെന്നും മുഖ്യമന്ത്രി 13/07/21 ചൊവ്വാഴ്ച വാർത്താ...
Read full story
ആലപ്പുഴ: കോവിഡ് വ്യാപനത്തോടനുബന്ധിച്ച് ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ റംസാനോടനുബന്ധിച്ച് മാംസവിഭവങ്ങളുടെ വിൽപ്പനയ്ക്ക് മാർഗനിർദേശങ്ങളായി. മാംസവിഭവങ്ങൾ ഡോർ ഡെലിവറിക്ക് നിർദേശം. കടയ്ക്കു മുമ്പിൽ ആൾക്കൂട്ടം ഒഴിവാക്കണം. സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് നിർദ്ദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ നടപടിയെടുക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഇക്കാര്യം ഉറപ്പാക്കണം. കച്ചവടക്കാർ പരമാവധി...
Read full story