ചാറ്റ് ജിപിടിക്കും മെറ്റയ്ക്കും പകരം മറ്റൊരു ചാറ്റ് ബോട്ട്; പെര്‍പ്ലെക്‌സിറ്റി എഐഇനി വാട്‌സാപ്പിലും. പെര്‍പ്ലെക്‌സിറ്റി എഐ സിഇഒ അരവിന്ദ് ശ്രീനിവാസ് ഒരു ലിങ്ക്ഡ്ഇന്‍ പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. വാട്‌സാപ്പ് വഴി പെര്‍പ്ലെക്‌സിറ്റി ഉപയോഗിക്കാന്‍ ഇഷ്ടമാണോ എന്ന് അരവിന്ദ് ദിവസങ്ങള്‍ക്ക് മുമ്പ് ഉപഭോക്താക്കളോട്...
Read full story
റിപ്പോര്‍ട്ട്

സക്കർബർഗിന്റെ പ്രസ്‌താവനയില്‍ മാപ്പു പറഞ്ഞ് മെറ്റ

By ന്യൂസ് ഡെസ്ക് January 16, 2025
ഡല്‍ഹി: കൊവിഡ് മഹാമാരി കൈകാര്യം ചെയ്‌തതിലെ പിഴവുമൂലം ഇന്ത്യയില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് തിരിച്ചടിയുണ്ടായെന്ന സക്കർബർഗിന്റെ പ്രസ്‌താവനയില്‍ മാപ്പു പറഞ്ഞ് മെറ്റ. തങ്ങളുടെ മാധാവിക്ക് 'അബദ്ധത്തില്‍ സംഭവിച്ച പിഴവിന് ' ക്ഷമ ചോദിക്കുന്നുവെന്ന് മെറ്റ ഇന്ത്യ വൈസ് പ്രസിഡന്റ് ശിവ്‌നാഥ്...
Read full story
ന്യൂഡൽഹി: ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയുടെ മാതൃകമ്പനിയായ മെറ്റയിൽ രാജി തുടരുന്നു.ഇന്ത്യയിലെ മെറ്റാ പബ്ലിക് പോളിസി വിഭാഗം തലവനും വാട്‌സാപ്പ് ഇന്ത്യയിലെ മേധാവിയും 2022 നവംബർ15 ചൊവ്വാഴ്ച രാജി സമർപ്പിച്ചതായി കമ്പനി സ്ഥിരീകരിച്ചു.അതേതുടർന്ന് ഇന്ത്യയിലെ മെറ്റ പബ്ലിക് പോളിസിയുടെ പുതിയ ഡയറക്ടറായി...
Read full story
ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ പതിനൊന്നായിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. കമ്പനിയിൽ മൊത്തം ജോലിയെടുക്കുന്നവരുടെ 13 ശതമാനത്തോളം വരുമിത്. ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സാപ്പ്, മെസ്സഞ്ചർ എന്നിവയെയെല്ലാം ഈ കൂട്ടപ്പിരിച്ചുവിടൽ ബാധിക്കും. അതേസമയം പിരിച്ചുവിടലിന്റെ ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്ന് പറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ് മെറ്റ മേധാവി...
Read full story
സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ മാതൃകയില്‍ ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും കൂട്ടപിരിച്ചുവിടലിനു ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നടപടിയില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകാന്‍ ഇടയുണ്ടെന്നാണ് 'ദ് വാള്‍ സ്ട്രീറ്റ് ജേണലി'ന്റെ റിപ്പോര്‍ട്ട്. ബുധനാഴ്ചയ്ക്കു മുന്‍പായി മെറ്റ ഇതുസംബന്ധിച്ചുള്ള പ്രസ്താവന പുറത്തിറക്കിയേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, റിപ്പോര്‍ട്ടിനെ കുറിച്ച്...
Read full story
മെറ്റയുടെ ഓഹരിമൂല്യം 60% ഇടിഞ്ഞു: നഷ്ടം 50 ലക്ഷം കോടി
റിപ്പോര്‍ട്ട്

മെറ്റയുടെ ഓഹരിമൂല്യം 60% ഇടിഞ്ഞു: നഷ്ടം 50 ലക്ഷം കോടി

By ന്യൂസ് ഡെസ്ക് October 18, 2022
വാഷിങ്ടണ്‍: സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗ് മനസില്‍കണ്ട വെര്‍ച്വല്‍ ലോകത്തെ ജനം കൈവിട്ടതോടെ ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റാവേഴ്‌സിനു ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി. കഴിഞ്ഞ ആറ് മാസം കൊണ്ട് കമ്പനിയുടെ മൂല്യം ഇടിഞ്ഞത് 60 ശതമാനം. നഷ്ടം ഏകദേശം 50 ലക്ഷം കോടി...
Read full story
കാലിഫോര്‍ണിയ: കണ്ടന്റുകള്‍ അതിവേഗത്തില്‍ ലോഡ് ചെയ്യുന്ന ഫേസ്ബുക്കിന്റെ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ സംവിധാനം മെറ്റ അവസാനിപ്പിക്കുന്നു. ന്യൂസ് കണ്ടന്റുകള്‍ നല്‍കുന്നത് പൂര്‍ണമായും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്ന ആര്‍ട്ടിക്കിള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അത് ഫേസ്ബുക്ക് ആപ്പിന് ഉള്ളില്‍ തന്നെ...
Read full story
ഫെയ്സ്ബുക്ക് മാതൃകമ്പനി റഷ്യയുടെ തീവ്രവാദപ്പട്ടികയില്‍
റിപ്പോര്‍ട്ട്

ഫെയ്സ്ബുക്ക് മാതൃകമ്പനി റഷ്യയുടെ തീവ്രവാദപ്പട്ടികയില്‍

By ന്യൂസ് ഡെസ്ക് October 12, 2022
മോസ്‌കോ: അമേരിക്കന്‍ ടെക് വമ്പനായ മെറ്റയെ ഭീകരവാദ-തീവ്രവാദ പ്രസ്ഥാനങ്ങളുടെ പട്ടികയില്‍പ്പെടുത്തി റഷ്യ. സാമൂഹിക മാധ്യമമായ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയാണു മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള മെറ്റ.യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരേ പ്രതിഷേധം കൊടുമ്പിരിക്കൊണ്ടതോടെ കഴിഞ്ഞമാര്‍ച്ചില്‍ ഫെയ്സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും റഷ്യ രാജ്യത്തു നിരോധനം ഏര്‍പ്പെടുത്തിയിരുന്നു....
Read full story
ഒരു ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടിൽ അഞ്ച് പ്രൊഫൈലുകൾ വരെ ചേർക്കാവുന്ന ഫീച്ചറാണ് കമ്ബനി അവതരിപ്പിക്കുന്നത്. ഫെയ്‌സ്‌ബുക്ക്‌ തുടക്കം മുതൽ നിലനിർത്തിയിരുന്ന എല്ലാ ഉപയോക്താക്കളും യഥാർത്ഥ പേര് ഉപയോഗിക്കണം എന്ന പോളിസിയിൽ നിന്ന് വ്യതിചലിക്കുന്നതാണ് ഈ പുതിയ തീരുമാനം.2022 ജൂലൈ 14വ്യാഴാഴ്ചയാണ് മെറ്റ ഇത്...
Read full story
ന്യൂയോർക്ക്: ഫേസ്ബുക്ക് ഇനി മുതൽ മെറ്റ (META) എന്നറിയപ്പെടും. വ്യാഴാഴ്ച നടന്ന ഫേസ്ബുക്ക് കണക്ടിൽ ഫേസ്ബുക്ക് സി.ഇ.ഒ മാർക് സക്കർബർഗ് പേരുമാറ്റം പ്രഖ്യാപിക്കുകയായിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നീ സാമൂഹിക മാധ്യമങ്ങളുടെയെല്ലാം പേരുകൾ അങ്ങനെ തന്നെ തുടരും. മാതൃകമ്പനിയുടെ പേരാണ് മാറ്റിയത്....
Read full story