കാക്കനാട്: കൊച്ചി സിറ്റിയില്‍ ഓട്ടോറിക്ഷ യാത്രയ്ക്ക് അമിതചാർജ് ഈടാക്കുന്നതിനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. ക്രമക്കേട് കണ്ടെത്തിയ പത്ത് ഓട്ടോറിക്ഷകള്‍ പരിശോധനയില്‍ പിടികൂടി. ഇവരില്‍നിന്ന് 23250രൂപ പിഴചുമത്തി. പിഴയിട്ട 10 ഓട്ടോറിക്ഷകളും മീറ്റർ ഇല്ലാതെയാണ് ഓടിയിരുന്നത്. യാത്രക്കാർ എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒയ്ക്ക്...
Read full story