പത്തനംതിട്ട: കൂടല്‍ - ആനയടി റോഡിലെ കോന്നി മണ്ഡലത്തിലെ നെടുമണ്‍കാവ് മുതല്‍ കൊച്ചുകല്‍ വരെയുള്ള ആറു കിലോമീറ്റര്‍ നിര്‍മാണം ജൂലൈ മാസം പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. ഡിസംബര്‍ മാസത്തിനകം കൂടല്‍ - ആനയടി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കും. നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം...
Read full story