മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ കുടിയേറ്റക്കാരുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 40 പേർ മരിച്ചു. 2023 മാർച്ച് 27 തിങ്കളാഴ്ച്ച പ്രാദേശികസമയം രാത്രി പത്തുമണിക്ക് വടക്കൻ മെക്‌സിക്കോ-യുഎസ് അതിർത്തിക്ക് സമീപത്തെ സിയുഡാഡ് ഹുവാരെസിലെ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. ഗ്വോട്ടിമല, വെനസ്വേല, കൊളംബിയ, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങളിൽ...
Read full story