മെക്സിക്കോ സിറ്റി: ജനിതകമാറ്റം വരുത്തിയ ചോളത്തിന് നിരോധനമേർപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയ മെക്സിക്കോ സർക്കാരിന്റെ നടപടിയിൽ രാജ്യത്തെ പ്രധാന കാർഷിക വ്യവസായ ലോബി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അതേസമയം ചെറുകിട കർഷകരെ സംരക്ഷിക്കുന്ന നടപടിയാണിതെന്നും അഭിനന്ദനാർഹമെന്നും ജൈവ കർഷക സംഘടനകൾ അഭിപ്രായപ്പെട്ടു. ജനിതകമാറ്റം വരുത്തിയ...
Read full story
മെക്‌സിക്കോ സിറ്റി: ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് ആരംഭിച്ച് വാക്‌സിനേഷന്‍ ഡിസംബര്‍ മൂന്നാം വാരം അവസാനിക്കുന്നതോടെ പൊതുജനത്തിനുള്ള കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കാന്‍ മെക്‌സിക്കോ. സാര്‍വത്രികവും സൗജന്യവു മായ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനുള്ള തീരുമാനം പൗരന് സ്വയം എടുക്കാവുന്നതാണെന്ന് പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ്...
Read full story
മെക്സിക്കോ സിറ്റി: വിനാശകാരിയായ ഒരു ചുഴലി കൊടുങ്കാറ്റ് വീശിയടിക്കാൻ പോകുന്നു എന്ന പ്രഖ്യാപനം വന്നതോടെ റിക്കാർഡോ പിമെൻറൽ എന്ന യുവാവ് തൻ്റെ വീടിനെ തെരുവിലലയുന്ന നായ്ക്കൾക്കുളള ഒരു ദുരിതാശ്വാസ ക്യാമ്പാക്കി മാറ്റി. ദിവസങ്ങൾക്കു ശേഷം കൊടുങ്കാറ്റും പേമാരിയുമടങ്ങിയപ്പോൾ പിമെൻ്റൽ വീട് തുറന്നു....
Read full story
മെക്സിക്കോ : ഫോർമുല വൺ താരമായ സെർജിയോ പെരസിന് കോവിഡ് - 19 സ്ഥിരീകരിച്ചു. ഇതോടെ ഈ ആഴ്ച ഒടുവിലത്തെ സിൽവർസ്റ്റോമിലെ ബ്രിട്ടീഷ് ഗ്രാന്റ് പ്രിക്സ് മൽസരം അദ്ദേഹത്തിന് നഷ്ടമാകും. മെക്സിക്കോയിൽ നിന്നുള്ള സെർജിയോ പെരസ് ബ്രിട്ടീഷ് ടീമായ റെയ്സിംഗ് പോയിൻറിന്റെ...
Read full story
മെക്സിക്കോ: മെക്സിക്കൻ യുവതിയാണ് തന്റെ ബുദ്ധിയുടെ മിടുക്കിൽ കരടിയുടെ വായിൽ നിന്നും രക്ഷപെട്ടത്. കരടിയെത്തിയപ്പോൾ ഒന്നും പ്രതികരിക്കാതെ നിന്ന സ്ഥലത്ത് അതേപടി അനങ്ങാതെ നിന്ന യുവതിയുടെ സമീപമെത്തിയ കരടി മണത്ത് നോക്കിയ ശേഷം പിൻമാറുകയായിരുന്നു. ഇതിനിടെ കരടിയുമായി സെൽഫി എടുക്കുവാനും യുവതി...
Read full story
ന്യൂഡല്‍ഹി: മെക്‌സിക്കോയില്‍ ഒറ്റ പ്രസവത്തില്‍ ജനിച്ച മൂന്ന് കുട്ടികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.മെക്‌സിക്കോയിലെ സാന്‍ ലൂയിസ് പട്ടോസി സ്റ്റേറ്റിലെ ആശുപത്രിയില്‍ മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ഇന്ന (25-06-20)ജനിച്ചത്. അമ്മയുടെ പ്ലാസന്റെ വഴിയായിരിക്കാം...
Read full story
മെക്സിക്കോവിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു
റിപ്പോര്‍ട്ട്

മെക്സിക്കോവിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു

By ന്യൂസ് ഡെസ്ക് June 15, 2020
തിരുവമ്പാടി : മെക്സിക്കോവിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു തിരുമ്പാടി സ്വദേശിനിയായ കന്യാസ്ത്രീ നെടുമംകൊമ്പിൽ അഡൽഡയാണ് മരിച്ചത്. 67 വയസ്സായിരുന്നു. ഒരാഴ്ചയായി അവിടുത്തെ മിലിറ്ററി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Read full story
ന്യൂഡല്‍ഹി: വടക്കേ അമേരിക്കയിലെ റോക്കി മൗണ്ടന്‍സില്‍ കോടീശ്വരനായ ഫോറസ്റ്റ് ഫെന്‍ ഒളിപ്പിച്ചു വച്ച 20 ലക്ഷം ഡോളര്‍ (ഏകദേശം 13 കോടി ഇന്ത്യന്‍ രൂപ) മൂല്യമുള്ള നിധി സ്വന്തമാക്കി അജ്ഞാതന്‍. ഫോറസ്റ്റ് ഫെന്‍ തന്നെയാണ് ഇക്കാര്യം ഞായറാഴ്ച(07-06-20) തന്റെ വെബ്‌സൈറ്റിലൂടെ വെളിപ്പെടുത്തിയത്....
Read full story
ഗൗഡാലജാറ (മെക്സിക്കോ) : പോലീസ് ക്രൂരതയിൽ കറുത്തവർഗ്ഗക്കാരനായ ജോർജ് ഫ്ലോയ്ഡ് മിനിയെ പോലീസിൽ കൊല്ലപ്പെട്ട പോലെ മെക്സിക്കോയിലും പോലീസ് കസ്റ്റഡിയിലെടുത്ത ആൾ മരിച്ചു.ഇതിനെതിരെയുള്ള പ്രതിഷേധം ആളിക്കത്തുകയാണ്.പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ എത്തിയ പെട്രോളിംഗ് ഉദ്യോഗസ്ഥരുടെ മേൽ പെട്രോളൊഴിച്ച് തീകൊളുത്തി സംഭവം പ്രതിഷേധത്തിന്റെ സ്വഭാവം വ്യക്തമാക്കി.പോലീസ്...
Read full story
ലാ പാസ് നവംബര്‍ 12: ബൊളീവിയല്‍ പ്രസിഡന്‍റ് ഇവോ മോറെയ്ല്‍സിന് വലതുപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിനൊടുവില്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ബൊളീവിയയില്‍ നിന്ന് രക്ഷപ്പെട്ട മൊറെയ്ല്‍സ് മെക്സിക്കോയില്‍ രാഷ്ട്രീയ അഭയം തേടിയതായി മൊറെയ്ല്‍സ് ട്വിറ്ററിലൂടെ അറിയിച്ചു. പ്രതിഷേധക്കാര്‍ തന്‍റെ രണ്ട് വീടുകളും...
Read full story