ന്യൂഡൽഹി: രാജ്യത്ത് 50 ശതമാനത്തോളം പേരും മാസ്ക് ധരിക്കാറില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 14 ശതമാനം പേർ മാത്രമാണ് മൂക്കും വായയും താടിയും മൂടുന്ന തരത്തിൽ മൂക്കിന്റടുത്ത് ക്ലിപ്പ് വരുന്ന മാസ്ക് ധരിക്കുന്നതെന്നും പഠനത്തെ അടിസ്ഥാനമാക്കി മന്ത്രാലയം വ്യക്തമാക്കുന്നു. മാസ്ക് ധരിക്കുന്ന 64...
Read full story