ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ മൈക്രോ ലോക്ക്ഡൗണ്‍ പോലുള്ള മാര്‍ഗങ്ങള്‍ പരീക്ഷിക്കണമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേരിയ.സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കാത്ത നടപടികള്‍ക്കാണു മുന്‍ഗണന കൊടുക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജോലി സ്ഥലങ്ങള്‍, കടകള്‍, ചന്തകള്‍, വ്യാവസായിക- വാണിജ്യ കേന്ദ്രങ്ങള്‍...
Read full story