തിരുവനന്തപുരം : അമിത പലിശ ഈടാക്കുന്ന നാല് നോണ്‍ ബാങ്കിങ് ഫിനാൻഷ്യല്‍ കമ്പനി( എൻബിഎഫ്‌സി) സ്ഥാപനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി ആർബിഐ. ആശീർവാദ് മൈക്രോ ഫിനാൻസ് ലിമിറ്റഡ്, ആരോഹൻ ഫിനാൻഷ്യല്‍ സർവീസസ് ലിമിറ്റഡ്, ഡിഎംഐ ഫിനാൻസ്, നവി ഫിൻസെർവ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് വിലക്ക്. ഈ...
Read full story