ഇടുക്കി: ഇടുക്കി മാങ്കുളം ശേവല്‍കുടിയില്‍ മധ്യവയസ്‌ക്കന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി മാങ്കുളം കുവൈറ്റ് സിറ്റി സ്വദേശി ബിബിന്‍ വിത്സനെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. കൊല്ലപ്പെട്ട വരിക്കയില്‍ റോയിയെ ആക്രമിക്കാന്‍ ഉപയോഗിച്ച ഷോക്ക് അബ്‌സോര്‍ബര്‍ പ്രതിയുടെ വീട്ടില്‍ നിന്ന് പോലീസ്...
Read full story