മോസ്‌കോ: യുക്രൈനിലെ റഷ്യന്‍ സൈനികനീക്കത്തിന്റെ ദൈനംദിന നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്ത് പ്രസിഡന്റ് പുടിന്‍. യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ ജന്മദേശമായ ക്രീവി റിഹ് പിടിച്ചെടുക്കാന്‍ പുടിന്‍ െസെനികര്‍ക്ക് ഉത്തരവ് നല്‍കി. ഈമാസം ഒന്‍പതിനു റഷ്യ രണ്ടാംലോകയുദ്ധ വിജയദിനം ആഘോഷിക്കുന്നതിനു മുമ്പ് യുക്രൈനില്‍...
Read full story