ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനകൾക്ക് ആവശ്യമായ 27,000 കോടി രൂപയുടെ വിവിധ ആയുധങ്ങൾ, പടക്കോപ്പുകൾ എന്നിവ ആഭ്യന്തര വിപണിയിൽ നിന്നും വാങ്ങാൻ പ്രതിരോധമന്ത്രി ശ്രീ രാജ്നാഥ് സിങ് അധ്യക്ഷനായ പ്രതിരോധ സംഭരണ സമിതി (ഡിഎസി) യോഗം അനുമതി നൽകി. 2020ലെ പ്രതിരോധ സംഭരണ...
Read full story