ഖാദി ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേളയ്ക്ക് ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ മില്ലുങ്കൽ ജംഗ്ഷനിലെ ആഗ്രോമാർട്ട് കോംപ്ലക്സിലാണ് പ്രദർശന വിപണന മേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ അനിത ടീച്ചർ നിർവഹിച്ചു. ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസും ആമ്പല്ലൂർ...
Read full story