സര്‍ക്കാര്‍ വക മിമി ആപ്പും മിമി സ്റ്റോറും
റിപ്പോര്‍ട്ട്

സര്‍ക്കാര്‍ വക മിമി ആപ്പും മിമി സ്റ്റോറും

By ന്യൂസ് ഡെസ്ക് August 28, 2021
തിരുവനന്തപുരം : ഫിഷറീസ്‌ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മിമി ഫിഷ്‌ ആപ്പ്‌ സര്‍ക്കാര്‍ പുറത്തിറക്കി. ഉപഭോക്താക്കള്‍ക്ക്‌ മത്സ്യം വീട്ടിലെത്തിക്കുന്നതിനുളള മൊബൈല്‍ ആപ്പാണിത്‌. മിമി ആപ്പിലൂടെയുളള ആദ്യ വില്‍പ്പന ചലച്ചിത്ര താരവും അവതാരികയുമായ ആനിക്ക്‌ നല്‍കി ഫിഷറീസ്‌ വകുപ്പു മന്ത്രി സജി ചെറിയാന്‍ ഉദ്‌ഘാടനം...
Read full story