മെച്ചപ്പെട്ട നൈപുണ്യ പരിശീലനം നൽകി ആഗോളതലത്തിൽ തൊഴിൽ നേടാൻ യുവതീ യുവാക്കളെ പ്രാപ്തരാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും ഇതിനായി നൈപുണ്യ വികസനത്തിനായുള്ള സർക്കാർ സംവിധാനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൊതു വിദ്യാഭ്യാസത്തിന്റെയും തൊഴിലധിഷ്ഠിത...
Read full story