കാസർകോട്: പീരിയോഡിക് ലേബർ ഫോഴ്‌സ് സർവ്വേ പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തൊഴിൽ മേഖലയെ സംബന്ധിക്കുന്ന വിവരങ്ങൾ കോഴിക്കോട് ചേർന്ന അവലോകന യോഗം ചർച്ച ചെയ്തു. സ്വയംതൊഴിൽ ചെയ്യുന്നവർ, സാധാരണ തൊഴിലാളികൾ തുടങ്ങിയവരുടെ മാസവരുമാനം, ദിവസക്കൂലി, ജോലി ലഭ്യമായ ദിവസങ്ങൾ തുടങ്ങിയവയിൽ 2020 ഏപ്രിൽ...
Read full story