കോഴിക്കോട്: കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ രണ്ടാമത് അധികാരമേറ്റതിന് ശേഷം 62 പാലങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചെന്ന് പൊതുമരമാത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒമ്പത് പാലങ്ങളുടെ പ്രവൃത്തി അന്തിമഘട്ടത്തിലാണെന്നും മൂന്നാം വാർഷികമാകുമ്പോഴേക്കും 30 പാലങ്ങളുടെ...
Read full story
കണ്ണൂർ ∙ കേരളത്തിനു പുതുതായി അനുവദിച്ച വന്ദേഭാരത് എക്സ് പ്ര‌സ് സിൽവർലൈനിനു ബദലാവില്ലെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പുതിയ ട്രെയിനുകൾ അനുവദിക്കുന്നതു കേന്ദ്രത്തിന്റെ ഔദാര്യമല്ല, മലയാളികളുടെ അവകാശമാണ്. ധർമടം മണ്ഡലത്തിലെ കാടാച്ചിറ ടൗൺ സൗന്ദര്യവത്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വന്ദേഭാരതിനെ രാഷ്ട്രീയനേട്ടത്തിനായി...
Read full story
തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിന് പോപ്പുലർ ഫ്രണ്ട് ബന്ധമുണ്ടെന്ന കെ സുരേന്ദ്രന്റെ ആരോപണം വസ്തുതാപരമായി നോക്കുമ്പോൾ വിശ്വാസയോഗ്യമല്ലെങ്കിലും ഗുരുതരമായ ഒന്നാണെന്ന് വി ടി ബൽറാം. ബിജെപി നേതാക്കൾ നിരന്തരമായി തീവ്രവാദ ആരോപണങ്ങളുന്നയിക്കുകയും അധിക്ഷേപം നടത്തുകയും ചെയ്യുമ്പോൾ എന്തുകൊണ്ടാണ് നിയമനടപടികൾക്ക് മുതിരാതെ സിപിഐഎമ്മുകാർ...
Read full story