കൊല്ലം: സപ്ലൈകോ കാലാനുസൃതമായി മാറുകയാണെന്നും അവശ്യ ഉല്‍പന്നങ്ങളെല്ലാം സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍. കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിലെ ചിറ്റുമലയില്‍ പ്രവര്‍ത്തനമാരംഭിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി....
Read full story
ആലപ്പുഴ: കോവിഡ് കാലത്തെ വെല്ലുവിളികള്‍ അതിജീവിച്ച് പൊതുവിതരണ രംഗത്ത് സപ്ലൈക്കോ നടത്തിയത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഹരിപ്പാട് ആരംഭിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  ഈ സര്‍ക്കാര്‍...
Read full story
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും സപ്ലൈകോ  ഔട്ട്‌ലെറ്റുകൾ തുടങ്ങുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമൻ. ചെമ്മരുതി പഞ്ചായത്തിലെ പാളയംകുന്നിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോറിന്റെ പുതിയ കെട്ടിടം വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ...
Read full story
ആലപ്പുഴ: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. 'കരുതാം ആലപ്പുഴയെ' കോവിഡ് പ്രതിരോധ തീവ്രയജ്ഞ പരിപാടിയുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി നടന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  ചേര്‍ത്തല...
Read full story
ആലപ്പുഴ: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്റെ മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായുളള ജനകീയ മത്സ്യകൃഷിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യക്കൃഷിക്ക് ഏറെ സാധ്യതയുള്ള കാലഘട്ടമാണിതെന്ന് മന്ത്രി പറഞ്ഞു....
Read full story
ആലപ്പുഴ: ഏതു പ്രതിസന്ധിയും തരണം ചെയ്യാനുള്ള കരുത്ത് കേരളത്തിലെ യുവതലമുറയ്ക്കുണ്ടെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍.   ആലപ്പുഴ ജില്ല പഞ്ചായത്തിന്റെ ഇ- @ മാരാരി പതിനാലാമത് ഓണ്‍ലൈന്‍ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിസന്ധിഘട്ടത്തെ എങ്ങനെ...
Read full story
കൊല്ലം : ആധുനിക കച്ചവടരീതികള്‍ പരീക്ഷിക്കുന്നത്തിന്റെ ഭാഗമായി സപ്ലൈകോ സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ നഗരങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്തി പി തിലോത്തമന്‍ പറഞ്ഞു. ജില്ലയിലെ പുത്തന്‍കുളത്തെ പുതിയ ഔട്ട്ലെറ്റ്, പാലത്തറ എന്‍ എസ്  ഹോസ്പിറ്റലിന് സമീപത്തെ നവീകരിച്ച...
Read full story
മലപ്പുറം : കൊണ്ടോട്ടി നിവാസികളുടെ ചിരകാല സ്വപ്നമായ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മുഴുവന്‍ പ്രദേശങ്ങളിലേക്കും സപ്ലൈകോ വ്യാപിപ്പിച്ച് പൊതുജനങ്ങള്‍ക്ക്  ന്യായമായ വിലക്ക് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ അവസരമുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു....
Read full story