ഡൽഹി : ജമ്മു-കശ്മീരിനെ കുറിച്ചുള്ള വ്യാജപ്രചാരണം നടത്തുന്നതിനുപകരം, പാകിസ്താൻ ബലപ്രയോഗത്തിലൂടെ കൈവശം വച്ചിരിക്കുന്ന ഇന്ത്യൻ പ്രദേശം ഒഴിയണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.ജമ്മു-കശ്മീരിനെ കുറിച്ചുള്ള പാകിസ്താന്റെ പ്രസ്താവനകളോട് പ്രതികരിച്ചുകൊണ്ടാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഈ വിശദീകരണം നൽകിയത്. പാക് ഭൂമിയിൽ...
Read full story