കൊ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ വി​ധി പ​റ​യാ​നി​രി​ക്കെ പ്ര​തി​യാ​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കോ​ട​തി​യി​ൽ നി​ന്ന് മു​ങ്ങി. ആ​സാം സ്വ​ദേ​ശി സി​റാ​ജു​ൽ ഹ​ഖ് (36) ആ​ണ് കോ​ട​തി​യി​ൽ നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ​ത്.ക​രു​നാ​ഗ​പ്പ​ള്ളി പോ​ക്സോ കോ​ട​തി​യി​ൽ ഫെബ്രുവരി 17 ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. കേ​സി​ൽ...
Read full story
തൃ​ശൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ യു​വാ​വി​ന് 47 വ​ര്‍​ഷം ക​ഠി​ന ത​ട​വി​ന് വി​ധി​ച്ചു.ചാ​വ​ക്കാ​ട് അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. വാ​ടാ​ന​പ്പ​ള്ളി ന​ടു​വി​ല്‍​ക്ക​ര പൂ​ശാ​രി അ​മ്പ​ല​ത്തി​ന​ടു​ത്ത് പ​ണി​ക്ക​ശേ​രി അ​മ​ര്‍ തേ​ജ​സ് (26) ആ​ണ് കേ​സി​ലെ പ്ര​തി. 2021 ഓ​ഗ​സ്റ്റ് മു​ത​ല്‍ 2023...
Read full story
കോട്ടയം: പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയശേഷം വിദേശത്തേക്ക് കടന്ന പ്രതി തിരികെ നാട്ടിലെത്തിയ ദിവസം വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. അയ്മനം മര്യാത്തുരുത്ത് വിനോദ് വില്ലയില്‍ പിഎസ് പ്രശാന്തിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രദേശവാസിയായ പെണ്‍കുട്ടിയെ...
Read full story
കൊല്ലം: കടയ്ക്കലില്‍ മൈനറായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് പീഡനത്തെ തുടര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കേസില്‍ ഒരു ബന്ധുവടക്കം മൂന്നുപേര്‍ പിടിയിലായി. ജനുവരി 23നാണ് പെണ്‍കുട്ടി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിനില്‍ക്കുന്നതായി കണ്ടത്. ഉടന്‍ കടയ്ക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 24ന് പാരിപ്പള്ളി...
Read full story