നെടുങ്കണ്ടം: 16കാരിയായ ആദിവാസി പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ജാര്‍ഖണ്ഡ് സ്വദേശികളാണ്. നെടുങ്കണ്ടത്തിനടുത്ത് വലിയതോവാളയില്‍ ജോലിക്കെത്തിയ ഇവര്‍ ആനവിലാസത്തെ സ്വകാര്യവ്യക്തിയുടെ എസ്റ്റേറ്റില്‍ ജോലി ചെയ്തുവരുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യം തോന്നിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോളാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു മനസിലായത്....
Read full story