തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുളള സ്‌കോളര്‍ഷിപ്പ് വിതരണത്തിനുളള അനുപാതം തീരുമാനിക്കുന്നതിനായി സര്‍ക്കാര്‍ വിദഗ്‌ദ സമിതിയെ നിയോഗിച്ചു.നിലവിലെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ അനുപാതം റദ്ദാക്കികൊണ്ടുളള ഹൈക്കോടതി വിധിയെ തുടര്‍ന്ന് സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നു. നിയമപരമായ പരിശോധനയും പഠനവും പ്രയോഗിക നിര്‍ദ്ദേശങ്ങളും സമന്വയിപ്പിച്ച് പരിഹാരമുണ്ടാക്കാനാണ് സര്‍ക്കാര്‍...
Read full story