ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​രു​​​കൂ​​​ട്ട​​​ർ​​​ക്കും സ​​​മ്മ​​​ത​​​മെ​​​ങ്കി​​​ൽ യാ​​​ക്കോ​​​ബാ​​​യ -ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭാ ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സാ​​​ധ്യ​​​മാ​​​യ ശ്ര​​​മം ന​​​ട​​​ത്തു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. യാ​​​ക്കോ​​​ബാ​​​യ സ​​​ഭാതലവൻ ഇ​​​ഗ്‌​​​നാ​​​ത്തി​​​യോ​​​സ് അ​​​പ്രേം ദ്വി​​​തീ​​​യ​​​ൻ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ​​​ഭാ​​​ നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ന്യൂ​​​ന​​​പ​​​ക്ഷ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ...
Read full story
തി​രു​വ​ന​ന്ത​പു​രം: മു​സ്‌​ലിം, ക്രി​സ്ത്യ​ൻ സ​മു​ദാ​യ​ങ്ങ​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണം ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യമാ​ണെ​ന്നും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ സി​പി​ഐ എ​ന്നും മു​ന്നി​ട്ട് നി​ൽ​ക്കു​മെ​ന്നും പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം.ദേ​ശീ​യ​ത​ല​ത്തി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഭ​യ​ത്തി​ലാണെ​ന്നും ഇ​ട​തു​പ​ക്ഷം മാ​ത്ര​മാ​ണ് ഏ​ക ര​ക്ഷയെ​ന്നും അ​വ​ർ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്....
Read full story
തിരുവനന്തപുരം | ഈ അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ എട്ടാം ക്ലാസ്സ് വരെയുള്ള ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായി (മുസ്‌ലിം, ക്രിസ്ത്യന്‍ (എല്ലാ വിഭാഗക്കാര്‍ക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) ജനസംഖ്യാനുപാതികമായി 2025-26 സാമ്പത്തിക വര്‍ഷം മാര്‍ഗ ദീപം സ്‌കോളര്‍ഷിപ്പിന് ഈ...
Read full story
ന്യൂഡൽഹി: വഖഫ് ഭേദ​ഗതി ബില്ലിൽ സിബിസിഐ നിലപാടിനെതിരെ ക്രൈസ്തവ സമുദായത്തിലെ ഒരു വിഭാഗം മനുഷ്യവകാശ പ്രവർത്തകർ. ആശങ്ക അറിയിച്ചുക്കൊണ്ട് സിബിസിഐക്ക് പ്രവർത്തകർ തുറന്ന കത്ത് എഴുതി. സൂസൻ എബ്രഹാം, ജോൺ ദയാൽ, അലൻ ബ്രൂക്സ്, തുടങ്ങിയ ക്രൈസ്തവ സമുദായത്തിലെ മനുഷ്യവകാശ പ്രവർത്തകരാണ്...
Read full story
.തൊടുപുഴ: ന്യൂനപക്ഷ ക്ഷേമ വകുപ്പ് 2024-25 വർഷത്തില്‍ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന ക്രിസ്ത്യൻ-മുസ്‌ലിം വിദ്യാർഥികള്‍ക്കായി നടപ്പാക്കുന്ന മാർഗദീപം ന്യൂനപക്ഷ സ്കോളർഷിപ്പ് പദ്ധതിയില്‍ പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയതി മാർച്ച് 12 വരെ ദീർഘിപ്പിച്ചു. പ്രതിവർഷം...
Read full story
.ഗാന്ധിനഗർ: ഗുജറാത്തില്‍ കത്തോലിക്കാസഭയുടെ കീഴിലുള്ള ഹൈസ്കൂളുകളിലെ നിയമനത്തില്‍ സർക്കാരിന് അധികാരം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതിവിധിയില്‍ ആശങ്ക രേഖപ്പെടുത്തി സഭാനേതൃത്വം.ജനുവരി 23ലെ വിധി തങ്ങളെ നിരാശപ്പെടുത്തുന്നതാണെന്നും ഇന്ത്യൻ റിപ്പബ്ലിക്കിന്‍റെ 75-ാം വാർഷികത്തിനു തൊട്ടുമുമ്പ് ഇത്തരമൊരു വിധി വന്നതില്‍ സങ്കടമുണ്ടെന്നും ഗാന്ധിനഗർ ആർച്ച്‌ബിഷപ് ഡോ. തോമസ്...
Read full story
തൃശൂർ: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകള്‍ പരിശോധിച്ച്‌ അഭിപ്രായം സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി രൂപീകരിച്ചതായും റിപ്പോർട്ട് സമർപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും ന്യൂനപക്ഷക്ഷേമ മന്ത്രി വി അബ്ദുറഹ്‌മാൻ. ഡിസംബർ 18 ന് ന്യൂനപക്ഷ കമ്മീഷൻ തൃശൂരില്‍ സംഘടിപ്പിച്ച...
Read full story
ഡാക്ക: ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് 70 പേരെ അറസ്റ്റ് ചെയ്തെന്ന് ബംഗ്ലാദേശ്. ഓഗസ്റ്റ് 5 മുതല്‍ ഒക്ടോബർ 22 വരെയുള്ള കാലയളവില്‍ രജിസ്റ്റർ ചെയ്ത 88 കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സുനംഗഞ്ച്, ഗാസിപൂർ തുടങ്ങിയ പ്രദേശങ്ങളില്‍ അടുത്തിടെ പുതിയ...
Read full story
തിരുവനന്തപുരം: വർഗീയത ആളിക്കത്തിച്ചു കൊണ്ട് പാലക്കാട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എം നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയവും വിഷലിപ്തവുമാണെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.സിപിഎമ്മിനെ പോലുള്ള ഒരു ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനം ഒരിക്കലും സ്വീകരിക്കാൻ പാടില്ലാത്തത്ര തരംതാണ നടപടികളാണ് അവർ...
Read full story
.ദില്ലി : ഐടികള്‍, ഐഐഎമ്മു കള്‍, ഐഐഎസ്‌സി എന്നിവിടങ്ങളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികള്‍ക്കുള്ള സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. പിജി, പിഎച്ച്‌ഡിക്ക് എന്നിവയ്ക്ക് പഠിക്കുന്ന ക്രിസ്ത്യൻ, പാഴ്സി വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം.ഐഐടികളിലും ഐഐഎമ്മുകളിലും രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നും...
Read full story