ലിസ്ബന്‍ | പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബിലെ ഫ്യൂണിക്കുലര്‍ (ട്രാം) പാളം തെറ്റിയുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. സംഭവത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സെപ്തംബർ 3 ബുധനാഴ്ച വൈകുന്നേരമാണ് അപകടം. ട്രാം പാളം തെറ്റാനുള്ള കാരണം വ്യക്തമല്ല തിരക്കേറിയ പ്രാസ ഡോസ്...
Read full story