സാൻജുവാൻ (പോർട്ടറീക്കോ): മത്സരാർഥികൾ കോവിഡ് പോസിറ്റീവായതിനെത്തുടർന്നു മിസ് വേൾഡ് ഫിനാലെ മത്സരം മൂന്നു മാസത്തേക്ക് മാറ്റിവച്ചു. മിസ് ഇന്ത്യ മാനസ വാരാണസി ഉൾപ്പെടെയുളള മത്സരാർത്ഥികൾക്കാണ് കോവി‍ഡ് പോസിറ്റീവായത്. അതേതുടർന്ന് 17/12/2021 ന് നടക്കേണ്ട മിസ് വേൾഡ് ഫിനാലെയിൽ പങ്കെടുക്കേണ്ട മത്സരാർഥികളോട് അവരവരുടെ...
Read full story